Process Manual
ഘട്ടം 1: ആരംഭിക്കുക
പ്രോസസ് മാനുവലിന്‍റെ ആമുഖം
This page answers the question: എന്താണ് പ്രോസസ് മാനുവലില്‍?
In order to understand this topic, it would be good to read:
സ്വാഗതം
ബൈബിള്‍ വിവര്‍ത്തനത്തിലേക്ക് സ്വാഗതം! ദൈവത്തിന്‍റെ സന്ദേശം നിങ്ങളുടെ ആളുകളുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഇതു ബൈബിള്‍ കഥകളുടെ വിവര്‍ത്തനങ്ങളിലൂടെയോ തിരുവെഴുത്തുകളിലെ പുസ്തകങ്ങളിലൂടെയോ ആകട്ടെ. ഒരു പ്രോജക്ടിന്‍റെ ആരംഭം മുതല്‍ പൂര്‍ത്തിയാകുന്നതുവരെ വിവര്‍ത്തന സംഘങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയുവാന്‍ സഹായിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡാണ് ഈ പ്രോസസ് മാനുവല്‍
ആരംഭിക്കുക
പ്രതിബദ്ധത, രൂപീകരണം, അസൂത്രണം എന്നിവ ആവശ്യമുള്ള സങ്കീര്‍ണമായ ഒരു ദൌത്യമാണ് വിവര്‍ത്തനം. ഒരു ആശയത്തില്‍ നിന്ന് പൂര്‍ത്തിയാക്കിയതും, പരിശോധിച്ചതും, വിതരണംചെയ്തതും, ഉപയോഗത്തില്‍ ഉള്ളതുമായ വിവര്‍ത്തനത്തിലേക്കു വിവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ നിരവധി ഘട്ടങ്ങളുണ്ട്. വിവര്‍ത്തന പ്രക്രിയയില്‍ ആവശ്യമായ എല്ലാ ഘട്ടങ്ങളും അറിയുവാന്‍ ഈ പ്രോസസ് മാനുവലിലെ വിവരങ്ങള്‍ നിങ്ങളെ സഹായിക്കും.
ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നതിന് ധാരാളം കഴിവുകള്‍ ആവശ്യമാണ്, അതിനാല്‍ ഈ ജോലി ചെയ്യാന്‍ കഴിയുന്ന ഒരു സംഘത്തെ എങ്ങനെ തിരഞ്ഞെടുക്കാമെന്നാണ് നിങ്ങള്‍ ആദ്യം ചിന്തിക്കേണ്ടത്.
ഘട്ടം 2: ഒരു വിവര്‍ത്തന സംഘം സജ്ജീകരിക്കുന്നു
ഒരു വിവര്‍ത്തന സംഘം സജ്ജീകരിക്കുന്നു
This page answers the question: എനിക്ക് എങ്ങനെ ഒരു വിവര്‍ത്തന സംഘം സജ്ജീകരിക്കുവാന്‍ കഴിയും?
In order to understand this topic, it would be good to read:
ഒരു സംഘത്തെ തിരഞ്ഞെടുക്കുന്നു
നിങ്ങള്‍ ഒരു വിവര്‍ത്തനം തിരഞ്ഞെടുത്ത് സംഘം പരിശോധിക്കുവാന്‍ ആരംഭിക്കുമ്പോള്‍, വ്യത്യസ്ത തരത്തിലുള്ള ആളുകളും കര്‍ത്തവ്യങ്ങളും ആവശ്യമാണ്. ഓരോ സംഘത്തിനും ആവശ്യമായ യോഗ്യതകളും ഉണ്ട്.
- ഒരു വിവര്‍ത്തന സംഘത്തെ തിരഞ്ഞെടുക്കുന്നു- ആവശ്യമായ നിരവധി കര്‍ത്തവ്യങ്ങള്‍ വിവരിക്കുക
- വിവര്‍ത്തകരുടെ യോഗ്യതകള്‍- വിവര്‍ത്തകര്‍ക്കു ആവശ്യമായ ചില കഴിവുകള്‍ വിവരിക്കുക
സംഘത്തിലെ എല്ലാവരും സമ്മതിക്കുന്ന ഒരു പ്രസ്താവനയില്‍ ഒപ്പിടേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുക(ഫോമുകള്‍ ഇവിടെ ലഭ്യമാണ് http://ufw.io/forms/):
- [വിശ്വാസത്തിന്‍റെ] പ്രസ്താവന),] Statement of Faith
- [വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍] [Translation Guidelines](01-intro.html#translation-guidelines)
- [തുറന്ന അനുമതി] [Open License](01-intro.html#open-license)
- സംഘത്തിലെ എല്ലാവരും നല്ല വിവര്‍ത്തനത്തിന്‍റെ ഗുണങ്ങള്‍ അറിയേണ്ടതുണ്ട്( കാണുക[നല്ല പരിഭാഷയുടെ ഗുണങ്ങള്‍] [The Qualities of a Good Translation](03-translate.html#guidelines-intro))
- എവിടെ നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താനാകുമെന്നു സംഘം അറിയേണ്ടതുണ്ട്( കാണുക[ഉത്തരങ്ങള്‍ കണ്ടെത്തുക] [Finding Answers](01-intro.html#finding-answers)).
വിവര്‍ത്തന തീരുമാനങ്ങള്‍
വിവര്‍ത്തന സംഘം എടുക്കേണ്ട നിരവധി തീരുമാനങ്ങള്‍ ഉണ്ട്,അതില്‍ പലതും പ്രൊജക്റ്റിന്‍റെ തുടക്കത്തില്‍ തന്നെ. താഴെ പരാമര്‍ശിച്ചിരിക്കുന്നവ ഉള്‍പ്പെടുത്തിയിരിക്കുന്നു:
- [ഒരു ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുക] * Choosing a Source Text (../../translate/translate-source-licensing/01.md)- ഒരു നല്ല ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്
- [പകര്‍പ്പവകാശം, അനുമതി, ഉറവിട ഗ്രന്ഥം] * Copyrights, Licensing, and Source Texts, et/Orthography- ഒരു ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുമ്പോള്‍ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ പരിഗണിക്കണം
- Source Texts and Version Numbers ഉറവിടഗ്രന്ഥത്തിന്‍റെ ആധുനിക പതിപ്പില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്നതാണ് നല്ലത്
- Alphabet- പല ഭാഷകളിലും അക്ഷരമാല തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്
- [നിങ്ങളുടെ ഭാഷ എഴുതുന്നതിനുള്ള തീരുമാനങ്ങള്‍] * Decisions for Writing Your Language (../../translate/translation-difficulty/01.md)- എഴുതുന്നശൈലി,വിരാമചിഹ്നം,പേരുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനോടൊപ്പം അക്ഷരവിന്യാസം, കൂടാതെ മറ്റു തീരുമാനങ്ങള്‍ കൂടി എടുക്കേണ്ടതുണ്ട്.
- [പരിഭാഷ ശൈലി] * Translation Style ഉറവിടത്തിന്‍റെ രൂപം അനുകരിക്കുവാന്‍ അവര്‍ എത്ര മാത്രം ആഗ്രഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വിവര്‍ത്തന ശൈലി വിവര്‍ത്തന സമിതി അംഗീകരിക്കേണ്ടതുണ്ട്. എത്രമാത്രം വാക്കുകള്‍ കടമെടുക്കുവാന്‍ അനുവദിച്ചിരിക്കുന്നു, മറ്റു വിഷയങ്ങള്‍. വിവര്‍ത്തനം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ചുള്ള ഈ ഭാഗവും കാണുകAcceptable.
- [എന്താണ് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു* Choosing What to Translate- സഭയുടെ ആവശ്യങ്ങളും വിവര്‍ത്തനത്തിന്‍റെ ബുദ്ധിമുട്ടും അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം
വിവര്‍ത്തന സമിതി ഈ തീരുമാനങ്ങള്‍ എടുത്തശേഷം വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും വായിക്കുന്നതിനായി അവ രേഖപ്പെടുത്തുന്നത് നന്നായിരിക്കും സമാന വിവര്‍ത്തന തീരുമാനങ്ങള്‍ എടുക്കാന്‍ ഇതു എല്ലാവരെയും സഹായിക്കുകയും ഇവയെ-ക്കുറിച്ചുള്ള കൂടുതല്‍ വാദങ്ങള്‍ ഒഴിവാകുകയും ചെയ്യും.
വിവര്‍ത്തന സംഘത്തെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, അവര്‍ക്ക് വിവര്‍ത്തന പരിശീലനം ആരംഭിക്കുവാനുള്ള സമയം ആയിരിക്കും.
Next we recommend you learn about:
ഘട്ടം 3: വിവർത്തനം ചെയ്യുന്നു
വിവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പുള്ള പരിശീലനം
This page answers the question: വിവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് വിവര്‍ത്തനത്തെ കുറിച്ച് ഞാന്‍ എന്താണ് അറിഞ്ഞിരിക്കേണ്ടത്
In order to understand this topic, it would be good to read:
വിവര്‍ത്തനത്തിന് മുമ്പ് എന്താണ് അറിയേണ്ടത്
നിങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍Translation Manual പതിവായി പരിശോധിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ്, പദാനുപദ വിവര്‍ത്തനവും അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം അറിയുന്നതുവരെ വിവര്‍ത്തന മാന്വലിലൂടെ നിങ്ങളുടെ വിവര്‍ത്തന ജോലികള്‍ ആരംഭിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. വിവര്‍ത്തന മാന്വലിന്‍റെ ബാക്കി ഭാഗങ്ങളില്‍ ഭൂരിഭാഗവും“just-in-time” പഠനവിഭവമായി ഉപയോഗിക്കുവാന്‍ കഴിയും.
ഒരു വിവര്‍ത്തന പ്രോജെക്റ്റ് ആരംഭിക്കുന്നതിനു മുമ്പ് വിവര്‍ത്തന സംഘത്തിലെ എല്ലാവരും പഠിക്കേണ്ട ചില പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
- ഒരു നല്ല വിവര്‍ത്തനത്തിന്‍റെ ഗുണങ്ങള്‍- ഒരു നല്ല വിവര്‍ത്തനത്തിന്‍റെ നിര്‍വചനം
- വിവര്‍ത്തന പ്രക്രീയ- ഒരു നല്ല വിവര്‍ത്തനം എങ്ങനെയാണ് നിര്‍മ്മിക്കുന്നത്
- [രൂപവും അര്‍ത്ഥവും]-(../../translate/translate-fandm/01.md) രൂപവും അര്‍ത്ഥവും തമ്മിലുള്ള വ്യത്യാസങ്ങള്‍
- അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനങ്ങള്‍- എങ്ങനെയാണ് അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനം നിര്‍മ്മിക്കുന്നത്
വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പുള്ള ചില പ്രധാന വിഷയങ്ങളും ഉള്‍പ്പെടുന്നു
- എന്താണ് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു-വിവര്‍ത്തനം എവിടെ തുടങ്ങണമെന്ന് നിര്‍ദേശങ്ങള്‍
- ആദ്യപ്രതി ആദ്യപ്രതി എങ്ങനെ നിര്‍മ്മിക്കാം
- വിവര്‍ത്തനം ചെയ്യുന്നതിനുള്ള സഹായം- വിവര്‍ത്തനം ഉപയോഗിക്കുന്നത് സഹായിക്കുന്നു
നിങ്ങള്‍ ഒരു വിവര്‍ത്തന സംഘം സജ്ജമാക്കി വിവര്‍ത്തനത്തിന്‍റെ ആദ്യപ്രതി നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ translationStudioഉപയോഗപ്പെടുത്തുക. ഈ വിവര്‍ത്തന പ്രക്രിയ പിന്തുടരാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.
Next we recommend you learn about:
ഒരു വിവര്‍ത്തന വേദി തിരഞ്ഞെടുക്കുന്നു
This page answers the question: വിവര്‍ത്തനം ചെയ്യാന്‍ എന്ത് ഉപകരണം എനിക്കു ഉപയോഗിക്കാം
In order to understand this topic, it would be good to read:
ശുപാര്‍ശ ചെയ്ത പ്ലാറ്റ്ഫോം
ബൈബിള്‍ വിവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ശുപാര്‍ശ ചെയ്യപ്പെട്ട പ്ലാറ്റ്ഫോം Door43 online കമ്മ്യൂണിറ്റിയിലെ translationStudio ആണ്(http://ufw.io/ts/). The recommended platform for checking Bible translations is translationCore (http://ufw.io/tc/). You may set up translationStudio on Android, Windows, Mac, or Linux devices (see Setting up translationStudio കൂടുതല്‍ വിവരങ്ങള്‍ക്ക്). വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്സ് ഉപകരണങ്ങളില്‍ നിങ്ങള്‍ക്കു translationCore സജ്ജീകരിക്കാം. ഈ പ്ലാറ്റ്ഫോമുകള്‍ ഡൌണ്‍ലോഡും ചെയ്യുന്നതും ഉപയോഗിക്കുന്നതും സൗജന്യമാണ്. അവര്‍ USFM രൂപത്തില്‍ ബൈബിള്‍ പുസ്തകങ്ങള്‍ കയറ്റുമതി ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.
മറ്റ് ഓപ്ഷനുകൾ
translationStudio ഉപയോഗിക്കുന്നതിന് നിങ്ങളുടെ സംഘം തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ മറ്റു ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ് ലൈന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്കു പരിഗണിക്കാം. ദയവായി ശ്രദ്ധിക്കുക: നിങ്ങള്‍ translationStudio ഉപയോഗിക്കുന്നില്ലെങ്കിലും മറ്റു translation software, ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ വിവര്‍ത്തന ഉള്ളടക്കം USFM ഘടനയില്‍ ആണെന്നു ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമായിരിക്കും(see File Formats കൂടുതല്‍ വിവരങ്ങള്‍ക്ക്).
Next we recommend you learn about:
translationStudio സജ്ജീകരണം
This page answers the question: ഞാന്‍ എങ്ങനെ translationStudio സജ്ജീകരിക്കും?
In order to understand this topic, it would be good to read:
മൊബൈലിനായി tS ഇന്‍സ്റ്റാള്‍ചെയ്യുന്നു
TranslationStudio യുടെ മൊബൈല്‍(Android) പതിപ്പ് [ഗൂഗിള്‍ പ്ലേസ്റ്റോറില്‍] നിന്ന് ലഭ്യമാണ് (https://play.google.com/store/apps/details?id=com.translationstudio.androidapp ) അല്ലെങ്കില്‍ http://ufw.io/ts/. -ല്‍ നിന്ന് നേരിട്ടോ ഡൌണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ പ്ലേസ്റ്റോറില്‍ -ല്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, ഒരു പുതിയ പതിപ്പ് ലഭ്യമാകുമ്പോള്‍ പ്ലേസ്റ്റോര്‍ അതു നിങ്ങളെ അറിയിക്കും. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ translationStudio മറ്റുള്ളവരുമായി പങ്കിടുന്നതിന് installation file (apk) മറ്റ് ഉപകരണങ്ങളിലേക്ക് പകര്‍ത്താമെന്നും ശ്രദ്ധിക്കുക.
Desktop നായി tS ഇന്‍സ്റ്റാള്‍ചെയ്യുന്നു
ഡെസ്ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ് കമ്പ്യൂട്ടറുകള്‍ക്കായുള്ള( വിന്‍ഡോസ്, മാക്, അല്ലെങ്കില്‍ ലിനക്സ്) translationStudio യുടെ ഏറ്റവും പുതിയ പതിപ്പ് http://ufw.io/ts/. ല്‍ നിന്ന് ലഭ്യമാണ്. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് “ഡെസ്ക്ടോപ്പ്” വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്തു ഏറ്റവും പുതിയ പതിപ്പ് ഡൌണ്‍ലോഡ് ചെയ്യുക. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ translationStudio മറ്റുള്ളവരുമായി പങ്കിടുന്നതിന് installation file മറ്റ് ഉപകരണങ്ങളിലേക്ക് പകര്‍ത്താമെന്നും ശ്രദ്ധിക്കുക.
tS ഉപയോഗിക്കുന്നു
ഒരിക്കല്‍ ഇന്‍സ്റ്റാള്‍ചെയ്തുകഴിഞ്ഞാല്‍, translationStudio-യുടെ രണ്ടു പതിപ്പുകളും സമാനമായി പ്രവര്‍ത്തിപ്പിക്കുന്നതിനു രൂപകല്പന ചെയ്തിരിക്കുന്നു. translationStudio ഉപയോഗിക്കുന്നതിനു ഒരു ഇന്‍റെര്‍നെറ്റ് ബന്ധം ആവശ്യമില്ല! ആദ്യമായി translationStudio ഉപയോഗിക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ നിങ്ങളെ ഒരു സ്ക്രീനിലേക്ക് കൊണ്ടുപോകും Statement of Faith, the Translation Guidelines, and the Open License. നിങ്ങള്‍ ഒപ്പിടണം.
ഈ ആദ്യ സ്ക്രീന്‍ ഉപയോഗിച്ചതിനു ശേഷം സോഫ്റ്റ്‌വെയര്‍ നിങ്ങളെ ഹോം സ്ക്രീനിലേക്ക് കൊണ്ടുപോകും. അവിടെ നിങ്ങള്‍ക്കു ഒരു പുതിയ പ്രോജക്റ്റ് സൃഷ്ടിക്കുവാന്‍ കഴിയും.നിങ്ങള്‍ പ്രോജക്റ്റിന് ഒരുപേരു നല്കേണ്ടതുണ്ട് (സാധാരണയായി ബൈബിളിലെ ഒരു പുസ്തകം), പ്രൊജക്റ്റ് തരം തിരിച്ചറിയുക (സാധാരണയായി ബൈബിള്‍ അല്ലെങ്കില്‍ തുറന്ന ബൈബിള്‍ കഥകള്‍), ലക്ഷ്യഭാഷ തിരിച്ചറിയുക. നിങ്ങളുടെ പ്രൊജക്റ്റ് നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞാല്‍,നിങ്ങള്‍ക്കു വിവര്‍ത്തനംആരംഭിക്കാവുന്നതാണ്. നല്ല വിവര്‍ത്തനത്തിന്‍റെ തത്വം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും translationStudio നിര്‍മ്മിച്ചിരിക്കുന്ന Translation Helps എങ്ങനെ ഉപയോഗിക്കാന്‍ അറിയാമെന്നും ഉറപ്പാക്കുക. മൂലഗ്രന്ഥത്തെക്കുറിച്ചും അത് എങ്ങനെ വിവര്‍ത്തനം ചെയ്യാമെന്നതിനെക്കുറിച്ചും നന്നായി മനസ്സിലാക്കാന്‍ ഇതു നിങ്ങളെ സഹായിക്കും. നിങ്ങളുടെ സൃഷ്ടി automatically save ആയിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ സൃഷ്ടി back up ചെയ്യുന്നതിനോ, പങ്കുവയ്ക്കുന്നതിനോ upload ചെയ്യുന്നതിനോ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം (use the menu to access these functions). വിവര്‍ത്തനം എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി വിവര്‍ത്തന അവലോകനം കാണുക ആദ്യപ്രതി നിര്‍മ്മിക്കുക.
translationStudio എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് . എന്നതിലെ documentation കാണുക.
tS ഉപയോഗിച്ചതിനു ശേഷം
നിങ്ങളുടെ ജോലി പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു വിവര്‍ത്തക സംഘം നിങ്ങള്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുകപരിശോധന ആരംഭിക്കുന്നതിനു മുമ്പുള്ള പരിശീലനം ഏതു സമയത്തും നിങ്ങളുടെ ജോലി three-dot menu and choosing Upload/Export ല്‍ ക്ലിക്ക് ചെയ്തു [Door43] ലേക്ക് upload ചെയ്യാവുന്നതാണ്. നിങ്ങള്‍ Door43 യില്‍ ഒരു user name സൃഷ്ടിക്കേണ്ടതുണ്ട്. ഒരിക്കല്‍uploade ചെയ്തുകഴിഞ്ഞാല്‍ Door43 നിങ്ങളുടെ ജോലി നിങ്ങളുടെ user name-ല്‍ ഒരു ശേഖരത്തില്‍ സൂക്ഷിക്കുകയും അവിടെ നിങ്ങളുടെ ജോലി ആക്സസ്സ് ചെയ്യുകയും ചെയ്യാം(see Publishing).
Next we recommend you learn about:
വിവര്‍ത്തന അവലോകനം
This page answers the question: വിവര്‍ത്തനം ചെയ്യുന്നതിനുള്ള വാക്ക് ശുപാര്‍ശ ചെയ്യുന്ന വിവര്‍ത്തനത്തിനുള്ള പ്രക്രിയ എന്താണ്?
In order to understand this topic, it would be good to read:
OL വിവര്‍ത്തന പ്രക്രിയ
ലോകത്തിലെ “മറ്റു ഭാഷകള്‍ക്ക്” (OLs, ഗേറ്റ് വേ ഭാഷകള്‍ ഒഴികെയുള്ള ഭാഷകള്‍) വിവര്‍ത്തന പ്രക്രിയകളും ഇനിപ്പറയുന്നവയും വിവര്‍ത്തന ഉറവിടങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് വാക്ക് ശുപാര്‍ശ ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു.
ശേഷം വിവര്‍ത്തന സമിതി രൂപീകരിക്കുക യും വിവര്‍ത്തന തത്വങ്ങളില്‍വിവര്‍ത്തകരെ പരിശീലിപ്പിക്കുകയും കൂടാതെ translationStudio എങ്ങനെ ഉപയോഗിക്കാം,എന്ന ഈ പ്രകിയകള്‍ പിന്തുടരുവാന്‍ ഞങ്ങള്‍ നിങ്ങളോടു ശുപാര്‍ശ ചെയ്യുന്നു.
- translationStudio, ഉപയോഗിച്ച് Open Bible Stories (OBS) ല്‍ നിന്നും ഒരു കഥയുടെ ആദ്യ പ്രതി വിവര്‍ത്തനം നിര്‍മ്മിക്കുക.
- .നിങ്ങളുടെ വിവര്‍ത്തന സംഘത്തിലെ സഹകാരിയുമായി വിവര്‍ത്തനം പരിശോധിക്കുക.
- പൂര്‍ണ്ണ വിവര്‍ത്തന സംഘവുമായി വിവര്‍ത്തനം പരിശോധിക്കുക.
- translationNotesഉംtranslationWordsഎന്നിവ ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കുക
- ഭാഷ സമൂഹവുമായി വിവര്‍ത്തനം പരിശോധിക്കുക.
- ഭാഷ സമൂഹത്തിലെ പാസ്സ്റ്റേര്‍സുമായിവിവര്‍ത്തനം പരിശോധിക്കുക.
- .സഭയുടെ കൂട്ടായ നേതാക്കന്‍മ്മാരുമായി വിവര്‍ത്തനം പരിശോധിക്കുക.
- Door43,യില്‍ വിവര്‍ത്തനം പ്രസിദ്ധീകരിക്കുക, താത്പര്യമുള്ളതുപോലെ, അച്ചടിക്കുക, ശ്രവ്യരൂപത്തിലാക്കുക.
നിങ്ങള്‍ അമ്പതു പൂര്‍ത്തിയാകുന്നതുവരെ Open Bible കഥകളുടെ ഓരോ കഥയും ഉപയോഗിച്ച് ഈ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക.
Open Bible Stories പൂര്‍ത്തിയാക്കിശേഷം, ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുന്നതിന് ആവശ്യമായ പ്രാപ്തിയും അനുഭവവും നിങ്ങള്‍ നേടിയിരിക്കും. തുടര്‍ന്ന് ഈ പ്രക്രിയ പിന്തുടരുക.
translationStudio ഉപയോഗിച്ച് ബൈബിളിന്‍റെ ഒരു പുസ്തകത്തിന്‍റെ ആദ്യ പ്രതി വിവര്‍ത്തനം നടത്തുക.
- .നിങ്ങളുടെ വിവര്‍ത്തന സംഘത്തിലെ സഹകാരിയുമായി വിവര്‍ത്തനം പരിശോധിക്കുക.
- പൂര്‍ണ്ണ വിവര്‍ത്തന സംഘവുമായി വിവര്‍ത്തനം പരിശോധിക്കുക
- translationCore ലെ translationNotes, translationWords ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കുക.
- ഭാഷ സമൂഹവുമായി വിവര്‍ത്തനം പരിശോധിക്കുക
- ഭാഷ സമൂഹത്തിലെ പാസ്റ്റര്‍മ്മാരുമായിവിവര്‍ത്തനം പരിശോധിക്കുക.
- translationCore ലെAligning Tool ഉപയോഗിച്ച് വിവര്‍ത്തനം യഥാര്‍ത്ഥ ഭാഷകളുമായി വിന്യസിക്കുക.
- സഭയുടെ കൂട്ടായ നേതാക്കന്‍മ്മാരുമായി വിവര്‍ത്തനം പരിശോധിക്കുക.
- Door43,യില്‍ വിവര്‍ത്തനം പ്രസിദ്ധീകരിക്കുക, താത്പര്യമുള്ളതുപോലെ, അച്ചടിക്കുക, ശ്രവ്യരൂപത്തിലാക്കുക
ഓരോ ബൈബിള്‍ പുസ്തകങ്ങളിലും ഈ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക.
വിവര്‍ത്തന സംഘത്തില്‍ നിന്ന് ആരെങ്കിലും[Door43], യില്‍ വിവര്‍ത്തനം നിലനിര്‍ത്തുന്നത് തുടരാന്‍ പദ്ധതിയിടുക, പിശകുകള്‍ പരിഹരിക്കുന്നതിനും, സഭാ സമൂഹത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇതു മെച്ചപ്പെടുത്തുന്നതിനും എഡിറ്റ് ചെയ്യുക. വിവര്‍ത്തനം വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യുവാനും അവശ്യമുള്ളിടത്തോളം തവണ അച്ചടിക്കാനും കഴിയും.
Next we recommend you learn about:
ഘട്ടം 4: പരിശോധന
പരിശോധന ആരംഭിക്കുന്നതിന് മുമ്പ് പരിശീലം
This page answers the question: ഞാന്‍ പരിശോധന ആരംഭിക്കുന്നതിനു മുമ്പ് പരിശോധിക്കുന്നതിനെ കുറിച്ച് ഞാന്‍ എന്താണ് അറിയേണ്ടത്?
In order to understand this topic, it would be good to read:
പരിശോധിക്കുന്നതിന് മുമ്പ്
നിങ്ങളുടെ വിവര്‍ത്തനം പരിശോധിക്കുമ്പോള്‍Checking Manual പതിവായി പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പരിശോധന ആരംഭിക്കുന്നതിനുമുമ്പ്, എന്താണ് വേണ്ടതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതുവരെ Checking Manual ലൂടെ നിങ്ങളുടെ ജോലി ആരംഭിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ പരിശോധന പ്രക്രിയയിലുടെ പ്രവര്‍ത്തിക്കുമ്പോള്‍, പതിവായി Checking Manual നെ സമീപിക്കേണ്ടതുണ്ട്.
നിങ്ങള്‍ പരിശോധന ആരംഭിക്കുന്നതിനു മുമ്പ് വിവര്‍ത്തന സംഘം അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍:
- പരിശോധിക്കുന്നതിന്റെ ലക്ഷ്യം- പരിശോധിക്കുന്നതിന്റെ ഉദ്ദേശം എന്താണ്?
- വിവര്‍ത്തന പരിശോധനക്ക് ആമുഖം- വിവര്‍ത്തനം പരിശോധിക്കുവാന്‍ ഞങ്ങള്‍ക്കു ഒരുസംഘം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
Next we recommend you learn about:
translationCore® ന്‍റെ സജ്ജീകരണം
This page answers the question: ഞാന്‍ എങ്ങനെ translationCore സജ്ജീകരിക്കും?
In order to understand this topic, it would be good to read:
translationCore® എങ്ങനെ ലഭിക്കും
ബൈബിള്‍ വിവര്‍ത്തനങ്ങള്‍ പരിശോധിക്കുവാനുള്ള ഒരു open-source and open-licensed ഉള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ആണ് translationCore®. ഇതിന്‍റെ ഉപയോഗം സൗജന്യമാണ്. ഡെസ്ക്ടോപ്പ്, ലാപ്ടോപ് കമ്പ്യൂട്ടറുകള്‍ക്കായുള്ള (വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്സ്) translationCore® ന്‍റെ പുതിയ പതിപ്പ് https://translationcore.com/.ല്‍ നിന്ന് ലഭ്യമാണ്. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്, ഏറ്റവും പുതിയ പതിപ്പ് ലഭിക്കുന്നതിന് “ഡൌണ്ലോഡ്” ക്ലിക്ക് ചെയ്യുക. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കാതെ translationcore മറ്റുള്ളവരുമായി പങ്കിടുന്നതിന് നിങ്ങള്‍ക്കു installation file മറ്റു കമ്പ്യൂട്ടറുകളിലേക്ക് പകര്‍ത്താം എന്നതും ശ്രദ്ധിക്കുക.
translationCore® എങ്ങനെ സജ്ജീകരീക്കാം
translationCore® എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ഡോകുമെന്‍റെഷനായി . കാണുക. ഇനിപറയുന്നവ ഒരു അവലോകനമാണ്.
ലോഗിന്‍ ചെയ്യുക
ആരംഭിക്കുന്നതിന്, ഒരു യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങളുടെ വിവര്‍ത്തനം Door43 യില്‍ ആണെങ്കില്‍, Door43 യൂസര്‍ നെയിം ഉപയോഗിക്കുക. ഇന്‍ന്‍റെര്‍ നെറ്റ് ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്കു താത്പര്യമില്ലെങ്കില്‍, നിങ്ങള്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതു പേരും യഥാര്‍ത്ഥമല്ലെകില്‍ ഒരു സങ്കല്‍പ്പ നാമവും നല്‍കാം.
ഒരു പ്രൊജക്റ്റ് തിരഞ്ഞെടുക്കുക
Door43 യുസര്‍ നെയിം ഉപയോഗിച്ച് നിങ്ങള്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഏതു വിവര്‍ത്തനമാണു നിങ്ങളുടെതെന്നു translationCore അറിയുകയും അവ translationCore ലേക്ക് ഡൌണ്‍ലോഡ് ചെയ്യുവാന്‍ ലഭ്യമാക്കുകയും ചെയ്യും. Door43 യിലെ നിങ്ങളുടെ പ്രൊജക്റ്റ്കളുടെ പട്ടികയില്‍ നിന്നും പരിശോധിക്കേണ്ട വിവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കാം. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കാതെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന വിവര്‍ത്തനങ്ങളും നിങ്ങള്‍ക്കു ലോഡു ചെയ്യാവുന്നതാണ്.
ഒരു tool തിരഞ്ഞെടുക്കുക
translationCore-ല്‍ നിലവില്‍ മൂന്നു പരിശോധന tool അടങ്ങിയിരിക്കുന്നു:
- [വിവര്‍ത്തന പദങ്ങളുടെ tool] [translationWords Tool](04-checking.html#important-term-check)
- [വിവര്‍ത്തന കുറിപ്പുകളുടെ tool] [translationNotes Tool](04-checking.html#trans-note-check)
- [പദവിന്യാസ tool] [Word Alignment Tool](04-checking.html#alignment-tool)
മുകളില്‍പ്പറഞ്ഞിരിക്കുന്ന tool ക്ലിക്ക് ചെയ്തു ഓരോ tool-ളും ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കണ്ടെത്താനാകും.
translationCore® ഉപയോഗിച്ച ശേഷം
ഏതു സമയത്തും, നിങ്ങളുടെ സൃഷ്ടികള്‍ Door43 by returning to the project list and clicking on the three-dot menu next to the project that you want to upload and choosing "Upload to Door43". You can also save your project to a file on your computer. Once uploaded, Door43 will keep your work in a repository under your user name and you can access your work there (see Publishing). അപ്‌ലോഡ് ചെയ്യാവുന്നതാണ്.
Next we recommend you learn about:
ഘട്ടം 5: പ്രസിദ്ധീകരണ
പ്രസിദ്ധീകരണത്തിനുള്ള ആമുഖം
This page answers the question: പ്രസിദ്ധീകരണം എന്നാല്‍ എന്ത്?
In order to understand this topic, it would be good to read:
പ്രസിദ്ധീകരണ അവലോകനം
ഒരു കൃതിDoor 43,ലേക്കുലോഡ്ചെയ്തു കഴിഞ്ഞാല്‍, ഇതു നിങ്ങള്‍ ഉപയോഗിക്കുന്ന ഓണ്‍ ലൈന്‍ അകൌണ്ടിനു കീഴില്‍ യാന്ത്രികമായി തന്നെ ലഭ്യമാണ്. ഇതിനെ സ്വയം പ്രസിദ്ധീകരണം എന്നുവിളിക്കുന്നു. നിങ്ങളുടെ പ്രോജക്റ്റിന്‍റെ ഒരു വെബ് പതിപ്പിലേക്ക് http://door43.org/u/usernamr/projectname നിങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കും (where username is your username and projectname is your translation project). translationStudio യും translationCore ഉം നിങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ശരിയായ ലിങ്ക് നല്‍കും. . എല്ലാ കൃതികളും നോക്കുവാന്‍ കഴിയും.
നിങ്ങളുടെ Door43 project page ല്‍ നിന്ന് നിങ്ങള്‍ക്കു ഇവ ചെയ്യാനാകും:
- default formatting ഉപയോഗിച്ചു നിങ്ങളുടെ പ്രോജക്ടിന്റെ വെബ് പതിപ്പ് കാണുക
- നിങ്ങളുടെ പ്രോജക്റ്റിന്‍റെ പ്രമാണങ്ങള്‍ ഡൌന്‍ലോഡ് ചെയ്യുക(PDF പോലത്തെ)
- നിങ്ങളുടെ പ്രൊജക്റ്റിനായി source files ലേക്ക്(USFM or Markdown) ലിങ്കുകള്‍ നല്‍കുക
- നിങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ച് മറ്റുള്ളവരുമായി സംവദിക്കുക
നിങ്ങളുടെ പ്രൊജെക്റ്റ് ചെയ്യുന്നതും മെച്ചപ്പെടുത്തുന്നതും തുടരുക ഒപ്പം എല്ലാ മാറ്റങ്ങളുടെയും ഗതി സൂക്ഷിക്കുക
നിങ്ങളുടെ പ്രൊജെക്റ്റ് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്, കാണുകDistribution.
ഘട്ടം 6: വിതരണം ചെയ്യുന്നതിന്
വിതരണത്തിനുള്ള ആമുഖം
This page answers the question: എനിക്ക് എങ്ങനെ ഉള്ളടക്കം വിതരണം ചെയ്യാന്‍ കഴിയും
In order to understand this topic, it would be good to read:
വിതരണ അവലോകനം
വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്തില്ലെങ്കില്‍ ബൈബിളിന്‍റെ ഉള്ളടക്കം മൂല്യരഹിതമാണ്. Door43 വിവര്‍ത്തന പ്രസിദ്ധീകരണ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ ഒരു ഗുണം ഉള്ളടക്കം വിതരണം ചെയ്യുന്നതിന് ഒന്നിലധികം ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതു നല്‍കുന്നു എന്നതാണ്. On Door43:
- നിങ്ങളുടെ വിവര്‍ത്തനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ കഴിയും
- ആളുകള്‍ക്ക് നിങ്ങളുടെ വിവര്‍ത്തനങ്ങള്‍ കാണുവാന്‍ കഴിയും
- നിങ്ങളുടെ വിവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആളുകള്‍ക്ക് നല്‍കുവാന്‍ കഴിയും
- വായിക്കുന്നതിനും, അച്ചടിക്കുന്നതിനും, മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും ആളുകള്‍ക്ക് നിങ്ങളുടെ വിവര്‍ത്തനം പകര്‍ത്തുവാന്‍ കഴിയും
ഓപ്പൺ ലൈസൻസ്
ഉള്ളടക്ക വിതരണം പ്രാപ്തമാക്കുന്ന ഏറ്റവുംവലിയ ഘടകം എല്ലാ ഉള്ളടക്കത്തിനും ഉപയോഗ്യമായ [Open License]യാണ് Door43 ഈ അനുമതി എല്ലാവര്‍ക്കും ആവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നു:
- പങ്കിടുക ഫോര്‍മാറ്റിന്‍റെ ഏത് മാധ്യമത്തിലും പകര്‍ത്തി മെറ്റീരിയല്‍ പുനര്‍വിതരണം നടത്തുക
- Adapt മെറ്റിരിയല്‍ കൂട്ടിചേര്‍ക്കുക, വിവര്‍ ത്തനം ചെയ്യുക, നിര്‍മ്മിക്കുക
ഏത് ആവശ്യത്തിനും, വാണിജ്യപരമായി പോലും, ചെലവ് കൂടാതെ.” സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിന്‍”.(മത്തായി 10:8)
നിങ്ങളുടെ വിവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും പങ്കിടാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി ,കാണുകSharing Content.
Next we recommend you learn about:
എങ്ങനെ ഉള്ളടക്കം പങ്കുവെയ്ക്കാം
This page answers the question: എങ്ങനെ എനിക്കു ഉള്ളടക്കം പങ്കുവെയ്ക്കാന്‍ കഴിയും?
In order to understand this topic, it would be good to read:
tS and tC എന്നിവയില്‍ നിന്നുള്ള ഉള്ളടക്കം പങ്കിടുന്നു
translationStudio യില്‍ ഉള്ളടക്കം പങ്കിടുന്നത് എളുപ്പമാണ്. ഓഫ്‌ലൈന്‍ പങ്കിടലിനായി tS മെനുവില്‍ നിന്ന് Backup feature ഉപയോഗിക്കുക. ഓണ്‍ലൈന്‍ പങ്കിടലിനായി tS മെനുവില്‍ നിന്ന് Upload feature ഉപയോഗിക്കുക. translationCore,-ല്‍ Projects page-ലെ three-dot menu ഉപയോഗിക്കുക. ഓഫ്‌ലൈന്‍ പങ്കിടലിനായി Export to USFM അല്ലെങ്കില്‍ Export to CSV ചെയ്യുക. ഓണ്‍ലൈന്‍ പങ്കിടലിനായി Door43-യിലേക്ക് അപ്‌ലോഡ് ചെയ്യുക.
Door43 ഉള്ളടക്കം പങ്കിടുന്നു.
നിങ്ങള്‍ translationStudio-യില്‍ നിന്നോ translationCore,-ല്‍ നിന്നോ നിങ്ങളുടെ സൃഷ്ടി അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ അത് automatically, Door43. ഓണ്‍ലൈനില്‍ ദൃശ്യമാകും നിങ്ങള്‍ അപ്‌ലോഡ് ചെയ്ത എല്ലാ ഉള്ളടക്കവും നിങ്ങള്‍ ഉപയോഗിക്കുന്ന അക്കൌണ്ടിനു കീഴില്‍ ദൃശ്യമാകും, ഉദാഹരണത്തിന്, നിങ്ങളുടെ username, test_user എന്നാണെങ്കില്‍ നിങ്ങളുടെ എല്ലാ ജോലികളും https://git.door43.org/test_user/. -ല്‍ കണ്ടെത്താം. നിങ്ങള്‍ അപ്‌ലോഡ് ചെയ്ത പ്രൊജക്റ്റുകളിലേക്ക് ലിങ്ക് നല്കി നിങ്ങളുടെ ജോലി ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി പങ്കിടുവാന്‍ കഴിയും.
ഉള്ളടക്കം ഓഫ് ലൈനില്‍ പങ്കിടുന്നത്
Door43-യിലെ പ്രൊജക്റ്റ് പേജില്‍നിന്നും ഡോകുമെന്റ്റുകള്‍ സൃഷ്ടിക്കുവാനും ഡൌന്‍ലോഡ് ചെയ്യുവാനും കഴിയും. ഒരിക്കല്‍ ഇവ ഡൌന്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, കടലാസ്സില്‍ പകര്‍പ്പുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതുള്‍പ്പടെ നിങ്ങള്‍ക്ക് താത്പര്യമുള്ളവയിലേക്ക് അവ കൈമാറാന്‍ കഴിയും.