മലയാളം: Open Bible Stories

Updated ? hours ago # views See on DCS

ഉള്‍പ്പെട്ടവരാകുക!

ഈ ദൃശ്യ ലഘു - വേദപുസ്തകം _ ലോകത്തിലുള്ള എല്ലാ ഭാഷകളിലും നിര്‍മ്മിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു_നിങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ കഴിയും! ഇത് അസാധ്യമായ കാര്യമല്ല—ക്രിസ്തുവിന്‍റെ മുഴുവന്‍ ശരീരവും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച് ഈ വിഭവത്തെ പരിഭാഷപ്പെടുത്തി വിതരണം ചെയ്യുമ്പോള്‍ ഇത് സംഭവ്യമാകുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു.

സൗജന്യമായി പങ്കുവെക്കുക

ഈ ഗ്രന്ഥത്തിന്‍റെ പ്രതികള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രകാരം യാതൊരു നിബന്ധനകളും ഇല്ലാതെ എത്ര വേണമെങ്കിലും നല്‍കാവുന്നതാണ്. എല്ലാ ഡിജിറ്റല്‍ ഭാഷാന്തരങ്ങളും ഓണ്‍ലൈനില്‍ സൗജന്യമാണ്, എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര ലൈസന്‍സ് ആയതിനാല്‍ നിങ്ങള്‍ക്ക് word@open bible stories തുറന്ന് ലോകത്തില്‍ എവിടെയും യാതൊരു പ്രതിഫലവും നല്‍കാതെ പുന:പ്രസിദ്ധീകരണം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് openbiblestories.org

വിശദമാക്കുക!

word@openbiblestories എന്നത് തുറന്ന് വീഡിയോയായും മൊബൈല്‍ഫോണ്‍ അപ്ലിക്കേഷന്‍ ആയും മറ്റു ഭാഷകളില്‍ കാണുവാന്‍ തുറക്കുക openbiblestories.org. പരിഭാഷ സഹായത്തിനായി നിങ്ങള്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമാകുവാന്‍ തുറക്കുക Word@OpenBibleStoriesinto__your__Language.