മലയാളം: translationQuestions

Updated ? hours ago # views See on DCS

Revelation

Revelation 1

Revelation 1:1-3

ആരില്‍നിന്നുമാണ് ആദ്യമായി വെളിപ്പാട് വന്നത്, ആര്‍ക്കാണ് വെളിപ്പാട് കാണിച്ചത്?

യേശുക്രിസ്തുവിന്‍റെ വെളിപ്പാട് ദൈവത്തില്‍നിന്നുമാണ് വന്നത്, അത് തന്‍റെ ദാസന്മാര്‍ക്ക് കാണിക്കുകയും ചെയ്തു,[1:1].

വെളിപ്പാട് പുസ്തകത്തിലെ സംഭവങ്ങള്‍ എപ്പോഴാണ് സംഭവിക്കുക?

വെളിപ്പാട് പുസ്തകത്തിലെ സംഭവങ്ങള്‍ വേഗത്തില്‍ സംഭവിക്കും.[1:1].

ഈ പുസ്തകത്തില്‍ ആരാണ് അനുഗ്രഹിക്കപ്പെടുക?

ഈ പുസ്തകം ഉറക്കെ വായിച്ചു കേള്‍പ്പിക്കുന്നവനും, കേള്‍ക്കുന്നവനും, അതില്‍ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവരും അനുഗ്രഹിക്കപ്പെടും.[1:3].

Revelation 1:4-6

ആരാണ് ഈ ഗ്രന്ഥം എഴുതിയത്, ആര്‍ക്കാണ് താന്‍ ഈ ഗ്രന്ഥം എഴുതിയത്?

യോഹന്നാനാണ് ഈ ഗ്രന്ഥം എഴുതിയത്, ആസ്യയിലെ ഏഴു സഭകള്‍ക്കാണ് താന്‍ ഇത് എഴുതിയത്.[1:4].

യോഹന്നാന്‍ യേശുക്രിസ്തുവിനു നല്‍കുന്ന മൂന്ന് നാമങ്ങള്‍ ഏതൊക്കെയാണ്?

യോഹന്നാന്‍ യേശുക്രിസ്തുവിനു നല്‍കുന്ന മൂന്നു നാമങ്ങള്‍ വിശ്വസ്തനായ സാക്ഷി, മരിച്ചരില്‍ നിന്നുള്ള ആദ്യജാതന്‍, ഭൂമിയിലെ രാജാക്കന്മാര്‍ക്കെല്ലാം അധിപതി എന്നിവ ആണ്.[1:5].

Revelation 1:7-8

യേശു വരുമ്പോള്‍ ആരാണ് തന്നെ കാണുന്നത്?

തന്നെ കുത്തിയവരുള്‍പ്പെടെ, സകലരും യേശുവിനെ താന്‍ വരുമ്പോള്‍ കാണും.[1:7].

കര്‍ത്താവായ ദൈവം തന്നെക്കുറിച്ച് എപ്രകാരമാണ് വിവരിക്കുന്നത്?

കര്‍ത്താവായ ദൈവം തന്നെക്കുറിച്ച് വിവരിക്കുന്നത്, അല്ഫയും ഒമേഗയും, ഇരിക്കുന്നവനും, ഇരുന്നവനും, വരുവാനുള്ളവനും, സര്‍വശക്തനും എന്നാണ്.[1:8].

Revelation 1:9-11

എന്തുകൊണ്ടാണ് യോഹാന്നാന്‍ പത്മോസ് ദ്വീപില്‍ ആയിരുന്നത്?

ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും നിമിത്തമായിരുന്നു യോഹന്നാന്‍ പത്മോസ് ദ്വീപില്‍ ആയിരുന്നത്.[1:9].

യോഹന്നാന്‍റെ പുറകില്‍നിന്നുള്ള ഉറച്ച ശബ്ദം തന്നോട് എന്ത് ചെയ്യുവാനാണ് ആവശ്യ

പ്പെട്ടത്?

താന്‍ കണ്ടതിനെ ഒരു പുസ്തകത്തില്‍ എഴുതുവാനും അത് ഏഴു സഭകള്‍ക്ക് അയച്ചു കൊടുക്കുവാനും ആ ഉറച്ച ശബ്ദം യോഹന്നാനോട് പറഞ്ഞു.[1:11].

Revelation 1:12-13

Revelation 1:14-16

യോഹന്നാന്‍ കണ്ടതായ വ്യക്തിക്ക് എപ്രകാരമുള്ള മുടിയും കണ്ണുകളുമാണ് ഉണ്ടായി

രുന്നത്.[1:14].

യോഹന്നാന്‍ കണ്ടതായ വ്യക്തിക്ക് വെളുത്ത പഞ്ഞിപോലെയുള്ള മുടിയും, അഗ്നിജ്വാല പോലെയുള്ള കണ്ണുകളും ഉണ്ടായിരുന്നു.[1:14].

ആ മനുഷ്യന്‍റെ വലതു കയ്യില്‍ എന്താണ് ഉണ്ടായിരുന്നത്, തന്‍റെ അധരങ്ങളില്‍ നിന്ന്

എന്താണ് പുറത്തേക്ക് വന്നത്?

ആ വ്യക്തിയുടെ വലതു കയ്യില്‍ ഏഴു നക്ഷത്രങ്ങളും, തന്‍റെ അധരങ്ങളില്‍നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാളും പുറത്തേക്ക് വരുന്നത് കണ്ടു.[1:16].

Revelation 1:17-18

ആ പുരുഷനെ കണ്ടപ്പോള്‍ യോഹന്നാന്‍ എന്തു ചെയ്തു?

മരിച്ച ഒരു മനുഷ്യനെപ്പോലെ ആ പുരുഷന്‍റെ കാല്‍ക്കല്‍ വീണു.[1:27].

ആ പുരുഷന്‍റെകൈവശം ഏതു തരത്തില്‍ ഉള്ള താക്കോലുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്?

ആ പുരുഷന്‍ പറയുന്നത് മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍ തന്‍റെ പക്കല്‍ ഉണ്ടെന്നാണ്.[1:18].

Revelation 1:19-20

ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊന്‍ കുത്തുവിളക്കുകളുടെയും അര്‍ത്ഥം എന്താണ്?

ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരും, ഏഴു പൊന്‍ കുത്തുവിളക്കുകള്‍ ഏഴു സഭകളുമാണ്.[1:20].

Revelation 2

Revelation 2:1-2

ഏതു ദൂതനാണ്‌ ഈ ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം എഴുതപ്പെട്ടിട്ടുള്ളത്‌?

ഈ ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം എഫൊസോസിലുള്ള സഭയുടെ ദൂതനാണ്‌ എഴുതിയത്.[2:1].

ദോഷം ചെയ്യുന്നവരോടും കള്ളപ്രവാചകന്മാരോടും എഫൊസോസിലെ സഭ എന്തു ചെയ്തു?

എഫോസോസിലുള്ള സഭ ദോഷം ചെയ്യുന്നവരെ ഉള്‍ക്കൊള്ളാതെയും കള്ളപ്രവാചക ന്മാരെ പരിശോധന ചെയ്തും കൊണ്ടിരുന്നു.[2:2].

Revelation 2:3-5

എഫൊസോസിലുള്ള സഭയ്ക്കെതിരെ ക്രിസ്തുവിനുള്ള ആക്ഷേപം എന്ത്?

എഫൊസോസ് സഭ അവരുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ആക്ഷേപമാണ് ക്രിസ്തുവിനു അവരോടു ഉണ്ടായിരുന്നത്.[2:4].

അവര്‍ മാനസാന്തരപ്പെട്ടില്ലായെങ്കില്‍ അവരോടു എന്തു ചെയ്യുമെന്നാണ് ക്രിസ്തു

പറയുന്നത്?

ക്രിസ്തു പറയുന്നത് അവര്‍ മാനസാന്തരപ്പെട്ടില്ലായെങ്കില്‍ താന്‍ വരികയും അവരുടെ നിലവിളക്ക് അതിന്‍റെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്യുമെന്നാണ്.[2:7].

Revelation 2:6-7

ജയിക്കുന്നവന് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്യുന്നത്?

ജയിക്കുന്നവന്‍ ദൈവത്തിന്‍റെ പരുദീസയിലുള്ള ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കും.[2:7].

Revelation 2:8-9

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനുവേണ്ടി എഴുതിയതാണ്?

ഗ്രന്ഥത്തിന്‍റെ അടുത്തഭാഗം സ്മുര്‍ന്നയിലുള്ള സഭയുടെ ദൂതന് എഴുതിയതാണ്.[2:8].

സ്മുര്‍ന്നയിലെ സഭയുടെ അനുഭവം എന്തായിരുന്നു?

സ്മുര്‍ന്നയിലെ സഭ കഷ്ടതകള്‍, ദാരിദ്ര്യം, ദൂഷണം ആദിയായവ അനുഭവിച്ചു.[2:9].

Revelation 2:10-11

മരണപര്യന്തം വിശ്വസ്തരായിരിക്കുന്നവര്‍ക്കും ജയിക്കുന്നവര്‍ക്കും ക്രിസ്തു എന്താണ്

വാഗ്ദത്തം ചെയ്തിരിക്കുന്നത്?

മരണപര്യന്തം വിശ്വസ്തരായവര്‍ക്കും ജയിക്കുന്നവര്‍ക്കും ജീവകിരീടം ലഭിക്കുമെന്നും അവര്‍ രണ്ടാം മരണത്താല്‍ ബാധിക്കപ്പെടുകയില്ലെന്നും ക്രിസ്തു വാഗ്ദത്തം ചെയ്യുന്നു. [2:10-11].

Revelation 2:12-13

ഏതു ദൂതനുവേണ്ടിയാണ് ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം എഴുതപ്പെട്ടത്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം പെര്‍ഗ്ഗമോസിലുള്ള സഭയുടെ ദൂതനാണ്‌ എഴുതിയത്.[2:12].

പെര്‍ഗ്ഗമോസിലെ സഭ എവിടെയാണ് വസിക്കുന്നത്?

പെര്‍ഗ്ഗമോസിലെ സഭ സാത്താന്‍റെ സിംഹാസനം ഉള്ളയിടത്താണ് വസിക്കുന്നത്.[2:13].

അന്തിപ്പാസ് കൊല്ലപ്പെട്ട കാലയളവിലും പെര്‍ഗ്ഗമോസിലെ സഭ എന്താണ് ചെയ്തത്?

പെര്‍ഗ്ഗമോസിലെ സഭ ക്രിസ്തുവിന്‍റെ നാമത്തെ മുറുകെപ്പിടിക്കുകയും അന്തിപ്പാസ് കൊല്ലപ്പെട്ട കാലത്തിലും വിശ്വാസത്തെ നിഷേധിക്കാതിരിക്കയും ചെയ്തു.[2:13].

Revelation 2:14-15

പെര്‍ഗ്ഗമോസ് സഭയില്‍ ചിലര്‍ക്ക് എപ്രകാരമുള്ള രണ്ടു ഉപദേശങ്ങളാണ് ഉണ്ടായിരു

ന്നത്?

പെര്‍ഗ്ഗമോസ് സഭയിലെ ചിലര്‍ ബിലെയാമിന്‍റെ ഉപദേശങ്ങളും, ചിലര്‍ നിക്കലോവ്യ രുടെ ഉപദേശങ്ങളും മുറുകെപ്പിടിക്കുന്നവരായി ഉണ്ടായിരുന്നു.[2:14-15].

Revelation 2:16-17

ഈ ദുരുപദേശങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്നവര്‍ മാനസാന്തരപ്പെട്ടില്ലായെങ്കില്‍ താന്‍

എന്ത് ചെയ്യുമെന്നാണ് ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നത്?

ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നത്, താന്‍ വരികയും ഈ ദുരുപദേശങ്ങളെ മുറുകെപ്പിടി ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്യുമെന്നാണ്.[2;16].

ജയിക്കുന്നവന് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്യുന്നത്?

ക്രിസ്തു നല്‍കുന്ന വാഗ്ദത്തം ജയിക്കുന്നവന്‍ മറഞ്ഞിരിക്കുന്ന മന്ന ഭക്ഷിക്കുമെന്നും വെള്ളക്കല്ലില്‍ ഒരു പുതിയ നാമം ലഭിക്കുമെന്നും ആണ്.[2:17].

Revelation 2:18-19

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനുവേണ്ടി എഴുതിയതാണ്?

ഗ്രന്ഥത്തിന്‍റെ അടുത്തഭാഗം തുയഥൈര്യയിലെ സഭയുടെ ദൂതന് എഴുതിയതാണ്.[2:18].

തുയഥൈര്യയിലെ സഭ ചെയ്തതായി ക്രിസ്തു അറിയുന്നതായ നല്ല കാര്യങ്ങള്‍ ഏവ?

തുയഥൈര്യയിലെ സഭ പ്രദര്‍ശിപ്പിച്ചതായ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത ആദിയായവയെ ക്രിസ്തു അറിയുന്നു.[2:19].

Revelation 2:20-21

തുയഥൈര്യയിലെ സഭയ്ക്കെതിരെ എന്താണ് ക്രിസ്തുവിനു ഉള്ളത്?

ക്രിസ്തുവിനു തുയഥൈര സഭയ്ക്കെതിരെ പറയുവാനുള്ളത് ഇസബേല്‍ എന്ന സദാചാ രമില്ലാത്ത കള്ളപ്രവാചകിയെ അവര്‍ എതിര്‍ക്കാതെ സഹിച്ചു വരുന്നു എന്നതാണ്.[2:20].

Revelation 2:22-23

ഇസബേല്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ ക്രിസ്തു എന്ത് ചെയ്യുമെന്നാണ് മുന്നറിയിപ്പ്

നല്‍കുന്നത്?

ക്രിസ്തു നല്‍കുന്ന മുന്നറിയിപ്പ് താന്‍ ഇസബേലിനെ രോഗക്കിടക്കയിലേക്ക് എറിഞ്ഞു കളയുകയും മക്കളെ കൊല്ലുകയും ചെയ്യുമെന്നാണ്.[2:22-23].

Revelation 2:24-25

ഇസബേലിന്‍റെ ഉപദേശം കൈക്കൊള്ളാത്തവരോട് ക്രിസ്തു എന്താണ് പറയുന്നത്?

ക്രിസ്തു പറയുന്നത് താന്‍ വരുന്നതുവരെയും അവര്‍ക്കുള്ളത് മുറുകെ പിടിച്ചു കൊള്ളണം എന്നാണ്‌.[2:25].

Revelation 2:26-29

ജയിക്കുന്നവര്‍ക്ക് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്?

ജയിക്കുന്നവര്‍ക്ക് ക്രിസ്തു വാഗ്ദത്തം ചെയ്തിട്ടുള്ളത് ജാതികളുടെമേല്‍ അധികാരവും ഉദയ നക്ഷത്രവും ആണ്.[2:26,28].

ഈ ഗ്രന്ഥം വായിക്കുന്നവനോട് എന്ത് ശ്രദ്ധിക്കണമെന്നാണ് ക്രിസ്തു പറയുന്നത്?

ക്രിസ്തു പറയുന്നത് ആത്മാവ് സഭകളോട് പറയുന്നതെന്തെന്നു വായനക്കാരന്‍ ശ്രദ്ധിക്ക ണമെന്നാണ്.[2:29].

Revelation 3

Revelation 3:1-2

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനാണ്‌ എഴുതപ്പെട്ടത്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം സര്‍ദിസിലെ സഭയുടെ ദൂതനാണ്‌ എഴുതപ്പെട്ടത്.[3:1].

സര്‍ദിസിലെ സഭ അഭിമാനംകൊള്ളുന്നത് എന്താണ്, എന്നാല്‍ അവരെക്കുറിച്ചുള്ള

യാഥാര്‍ത്ഥ്യം എന്താണ്?

സര്‍ദിസിലെ സഭ അഭിമാനം കൊള്ളുന്നത്‌ അവര്‍ ജീവനുള്ളവരെന്നാണ്, എന്നാല്‍ അവര്‍ മരിച്ചവരായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.[3:1].

സര്‍ദിസിലെ സഭ എന്ത് ചെയ്യണമെന്നാണ് ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നത്?

ക്രിസ്തു അവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ഉണരുവാനും, ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുവാനും, ഓര്‍ക്കുവാനും, അനുസരിക്കുവാനും മാനസാന്തരപ്പെടുവാനും ആണ്.. [3:2-3].

Revelation 3:3-4

Revelation 3:5-6

ജയിക്കുന്നവന് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്യുന്നത്?

ജയിക്കുന്നവന്. വെള്ള വസ്ത്രം ധരിപ്പാനും, ജീവപുസ്തകത്തില്‍ കാണപ്പെടുവാനും, പിതാവായ ദൈവത്തിന്‍റെ മുന്‍പാകെ അവരുടെ പേര്‍ പ്രസ്താവിക്കപ്പെടുവാനും ഇടയാകും.[3:5].

Revelation 3:7-8

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതന് എഴുതപ്പെട്ടതാണ്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഫിലടെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതപ്പെട്ടതാണ്.[3:7].

അല്പമേ അവര്‍ക്ക് ശക്തി ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ഫിലടെല്‍ഫ്യയിലെ സഭ

എന്തുചെയ്തു?

ഫിലടെല്‍ഫ്യയിലെ സഭ ക്രിസ്തുവിന്‍റെ വചനം അനുസരിക്കുകയും, തന്‍റെ നാമത്തെ നിഷേധിക്കാതിരിക്കയും ചെയ്തു.[3:8].

Revelation 3:9-11

സാത്താന്‍റെ പള്ളിയില്‍ ഉള്ളവരെ ക്രിസ്തു എന്ത് ചെയ്യുമാറാക്കും?

സാത്താന്‍റെ പള്ളിയിലുള്ളവരെ വിശുദ്ധന്മാരുടെ കാല്‍ക്കീഴില്‍ ക്രിസ്തു കുനിയു മാറാക്കും. [3:9].

ക്രിസ്തു വേഗത്തില്‍ വരുവാന്‍ പോകുന്നതുകൊണ്ട് താന്‍ ഫിലടെല്‍ഫിയ സഭയോട്

എന്താണ് പറയുന്നത്?

അവരുടെ കിരീടം ആരും എടുത്തു കൊണ്ടുപോകാതിരിപ്പാന്‍ അവക്കുള്ളതിനെ മുറുകെ പിടിച്ചുകൊള്ളണമെന്നു ക്രിസ്തു അവരോടു പറഞ്ഞു.[3:11].

Revelation 3:12-13

ജയിക്കുന്നവര്‍ക്ക് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്തിരിക്കുന്നത്?

ജയിക്കുന്നവര്‍ ദൈവനഗരത്തിലെ ഒരു തൂണായിരിക്കയും, ദൈവത്തിന്‍റെ നാമം ലഭിക്കു കയും, ദൈവനഗരത്തിന്‍റെ പേരും, ക്രിസ്തുവിന്‍റെ പുതിയനാമം അവയില്‍ എഴുതപ്പെട്ട തായും കാണപ്പെടും.[3:12].

Revelation 3:14-16

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനാണ്‌ എഴുതപ്പെട്ടത്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ലവോദോക്യയിലെ സഭയുടെ ദൂതനാണ്‌ എഴുതപ്പെട്ടത്.[3:1].

ലവോദോക്യയിലെ സഭയെ കുറിച്ചുള്ള ക്രിസ്തുവിന്‍റെ ആഗ്രഹം എന്തായിരുന്നു?

ലവോദോക്യ സഭയെ സംബന്ധിച്ച ക്രിസ്തുവിന്‍റെ ആഗ്രഹം അവര്‍ ഒന്നുകില്‍ ശീത വാനോ അല്ലെങ്കില്‍ ഉഷ്ണവാനോ ആയിരിക്കണം എന്നുള്ളതായിരുന്നു.[3:15].

ലവോദോക്യയിലെ സഭയോട് എന്ത് ചെയ്യുവാനാണ് ക്രിസ്തു ഉദ്ദേശിച്ചത്, എന്തു കൊണ്ട്?

ലവോദോക്യയിലെ സഭ ശീതോഷ്ണനിലയിലുള്ളതിനാല്‍ ക്രിസ്തു തന്‍റെ വായില്‍നിന്ന് അവരെ ഉമിഴ്ന്നു കളയും.[3:16].

Revelation 3:17-18

ലവോദിക്യയിലെ സഭ തന്നെക്കുറിച്ച് എന്താണ് പറയുന്നത്?

ലവോദിക്യയിലെ സഭ തന്നെക്കുറിച്ച് താന്‍ ധനവാനും ഒന്നിനും മുട്ടില്ലെന്നുമാണ്.[3:17].

ലവോദിക്യയിലെ സഭയെക്കുറിച്ച് ക്രിസ്തു എന്താണ് പറയുന്നത്?

നിര്‍ഭാഗ്യനും, അരിഷ്ടനും, ദരിദ്രനും, അന്ധനും, നഗ്നനും ആണെന്ന് ലവോദിക്യയിലെ സഭയെ ക്കുറിച്ച് ക്രിസ്തു പറയുന്നു.[3:17].

Revelation 3:19-20

താന്‍ സ്നേഹിക്കുന്ന എല്ലാവരോടും ക്രിസ്തു എന്ത് ചെയ്യുന്നു?

താന്‍ സ്നേഹിക്കുന്ന എല്ലാവരെയും ക്രിസ്തു പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.[3:19].

Revelation 3:21-22

ജയിക്കുന്നവര്‍ക്ക് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്യുന്നത്?

ജയിക്കുന്നവര്‍ ക്രിസ്തുവിനോടുകൂടെ തന്‍റെ സിംഹാസനത്തില്‍ ഇരിക്കും.[3:21].

ഈ ഗ്രന്ഥത്തിന്‍റെ വായനക്കാരന്‍ ആരെ ശ്രദ്ധിക്കണമെന്നാണ് ക്രിസ്തു പറയുന്നത്?

ആത്മാവ് സഭകളോട് പറയുന്നത് എന്തെന്ന് വായനക്കാരന്‍ ശ്രദ്ധിക്കണമെന്നാണ് ക്രിസ്തു പറയുന്നത്.[3:22].

Revelation 4

Revelation 4:1-3

തുറക്കപ്പെട്ടതായി യോഹന്നാന്‍ എന്താണ് കണ്ടത്?

സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറക്കപ്പെട്ടതായി യോഹന്നാന്‍ കണ്ടു.[4:1].

യോഹന്നാനെ എന്തു കാണിക്കുമെന്നാണ് ശബ്ദം പറഞ്ഞത്?

ഈക്കാര്യങ്ങള്‍ക്ക് ശേഷം എന്തു സംഭവിക്കും എന്നതിനെ യോഹന്നാനെ കാണിക്കും എന്നാണു ആ ശബ്ദം പറഞ്ഞത്.[4:1]. # സ്വര്‍ഗത്തില്‍ ഒരുവന്‍ എന്തിലാണ് ഇരിക്കുന്നത്?

സ്വര്‍ഗ്ഗത്തില്‍ ഒരുവന്‍ സിംഹാസനത്തില്‍ ഇരിക്കുന്നു.{4:2].

Revelation 4:4-5

സ്വര്‍ഗ്ഗത്തില്‍ സിംഹാസനത്തിനു ചുറ്റും എന്താണുണ്ടായിരുന്നത്?

സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങളും, അവയില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാരുമാണ് ഉണ്ടായിരുന്നത്‌.[4:4].

സിംഹാസനത്തിനു മുന്‍പില്‍ കത്തിക്കൊണ്ടിരുന്ന ഏഴു നിലവിളക്കുകള്‍ എന്തായിരുന്നു?

ഏഴു നിലവിളക്കുകള്‍ ദൈവത്തിന്‍റെ ഏഴു ആത്മാക്കള്‍ ആയിരുന്നു.[4:5].

Revelation 4:6

സിംഹാസനത്തിനു ചുറ്റും ഉണ്ടായിരുന്ന നാലു വസ്തുക്കള്‍ ഏവ?

സിംഹാസനത്തിനു ചുറ്റും നാല് ജീവികള്‍ ഉണ്ടായിരുന്നു.[4:6].

Revelation 4:7-8

രാത്രിയിലും പകലിലും ഈ നാല് ജീവികള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്?

രാത്രിയിലും പകലിലും ഈ നാലു ജീവികളും ദൈവത്തിനു മഹത്വവും, ബഹുമാനവും നന്ദിയും അര്‍പ്പിക്കുന്നത് നിര്‍ത്തിയിരുന്നില്ല.[4:8-9].

Revelation 4:9-11

ജീവികള്‍ ദൈവത്തിനു മഹത്വം അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരുപത്തിനാല്

മൂപ്പന്മാര്‍ എന്തു ചെയ്യും?

ഇരുപത്തിനാലു മൂപ്പന്മാരും അവരുടെ കിരീടങ്ങള്‍ ഊരി, സിംഹാസനത്തിന്മേല്‍ ഇരി ക്കുന്നവന്‍റെ മുന്‍പില്‍ വീണു വണങ്ങി നമസ്കരിക്കും.[4:10].

സൃഷ്ടിയിലുള്ള ദൈവത്തിന്‍റെ പങ്കിനെക്കുറിച്ച് മൂപ്പന്മാര്‍ എന്താണ് പറയുന്നത്?

മൂപ്പന്മാര്‍ പറയുന്നത് ദൈവം എല്ലാം സൃഷ്ടിച്ചുവെന്നും തന്‍റെ ഹിതപ്രകാരം എല്ലാം സൃഷ്ടിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ്.[4:11].

Revelation 5

Revelation 5:1-2

സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലത്തുഭാഗത്ത്‌ യോഹന്നാന്‍ കണ്ടത് എന്താണ്?

ഏഴു മുദ്രകളാല്‍ മുദ്രയിടപ്പെട്ട ഒരു ചുരുള്‍ യോഹന്നാന്‍ കാണുവാനിടയായി.[5:1].

ഭൂമിയില്‍ ചുരുള്‍ തുറക്കുവാനും വായിക്കുവാനും യോഗ്യതയുള്ളവാന്‍ ആര്?

ഭൂമിയില്‍ ആ ചുരുള്‍ തുറക്കുവാനും വായിക്കുവാനും യോഗ്യതയുള്ളവന്‍ ആരുമില്ല. [5:2-4].

Revelation 5:3-5

ആരാണ് ചുരുള്‍ തുറക്കുവാനും, അതിന്‍റെ ഏഴു മുദ്രകള്‍ പൊട്ടിക്കുവാനും യോഗ്യന്‍?

യഹൂദ ഗോത്രത്തിലെ സിംഹവും, ദാവീദിന്‍റെ വേരുമായവന്‍ ആണ് ചുരുള്‍ തുറക്കു വാന്‍ കഴിവുള്ളവനായിട്ടുള്ളത്.[5:5].

Revelation 5:6-7

സിംഹാസനത്തിന്‍റെ മുന്‍പാകെ മൂപ്പന്മാരുടെ ഇടയില്‍ ആരാണ് നിന്നുകൊണ്ടിരുന്നത്?

ഒരു കുഞ്ഞാട്, കൊല്ലപ്പെട്ടവനായി, സിംഹാസനത്തിനു മുന്‍പാകെ മൂപ്പന്മാരുടെ ഇടയില്‍ നിന്നുകൊണ്ടിരുന്നു.[5:6].

കുഞ്ഞാടിന്മേല്‍ കാണപ്പെട്ട ഏഴു കൊമ്പുകളും ഏഴു കണ്ണുകളും എന്തായിരുന്നു?

ഏഴു കൊമ്പുകളും ഏഴു കണ്ണുകളും സര്‍വഭൂമിയിന്മേലും അയക്കപ്പെട്ട ദൈവത്തിന്‍റെ ഏഴു ആത്മാക്കള്‍ ആണ്.[5:6].

Revelation 5:8

മൂപ്പന്മാരുടെ കൈവശം കാണപ്പെട്ട ധൂപവര്‍ഗ്ഗം നിറഞ്ഞ സ്വര്‍ണ്ണ കലശങ്ങള്‍ എന്താണ്?

ധൂപവര്‍ഗ്ഗം നിറഞ്ഞ സ്വര്‍ണ്ണ കലശങ്ങള്‍ വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനകള്‍ ആണ്.[5:8].

Revelation 5:9-10

ചുരുളുകള്‍ തുറക്കുവാന്‍ എന്തുകൊണ്ട് കുഞ്ഞാട് യോഗ്യനായി?

കുഞ്ഞാട് തുറക്കുവാന്‍ യോഗ്യനായത് എന്തുകൊണ്ടെന്നാല്‍ താന്‍ തന്‍റെ രക്തം കൊണ്ട് സകലജനങ്ങളെയും ഗോത്രങ്ങളില്‍നിന്നും, ഭാഷകളില്‍നിന്നും, ജാതിങ്ങളില്‍നിന്നും, വംശങ്ങ ളില്‍ നിന്നും ദൈവത്തിനായി വിലയ്ക്കുവാങ്ങി.[5:9].

ദൈവത്തിന്‍റെ പുരോഹിതന്മാര്‍ എവിടെ വാഴുന്നു?

ദൈവത്തിന്‍റെ പുരോഹിതന്മാര്‍ ഭൂമിയില്‍ വാഴും.[5:10].

Revelation 5:11-12

കുഞ്ഞാട് എന്ത് പ്രാപിക്കുവാന്‍ യോഗ്യന്‍ എന്നാണ് ദൂതന്മാര്‍ പറഞ്ഞത്?

ദൂതന്മാര്‍ പറഞ്ഞത് ശക്തിയും, ധനവും, ജ്ഞാനവും, ബലവും, മഹിമയും, സ്തുതിയും സ്വീകരിക്കുവാന്‍ യോഗ്യന്‍ എന്നാണു പറഞ്ഞത്.[5:12].

Revelation 5:13-14

സിംഹാസനത്തിലിരിക്കുന്നവനും, കുഞ്ഞാടും എന്നെന്നേക്കുമുള്ള സദാകാലങ്ങള്‍ക്കും

സ്തുതിക്കു യോഗ്യന്‍ എന്ന് ആരാണ് പറഞ്ഞത്?

സകല സൃഷ്ടികളും പറഞ്ഞത് സിംഹാസനത്തിലിരിക്കുന്നവനും, കുഞ്ഞാടും എന്നെന്നേ ക്കുമുള്ള സദാകാലങ്ങള്‍ക്കും സ്തുതിക്ക് യോഗ്യന്‍ എന്നാണ്.[5:13].

നാലുജീവികള്‍ "ആമേന്‍" എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മൂപ്പന്മാര്‍ എന്ത് ചെയ്തു?

മൂപ്പന്മാര്‍ താഴെ വീണു ആരാധിച്ചു.[5:14].

Revelation 6

Revelation 6:1-2

കുഞ്ഞാട് ചുരുളിനെ എന്ത് ചെയ്തു?

കുഞ്ഞാട് ചുരുളിലുള്ള ഏഴു മുദ്രകളില്‍ ഒന്നിനെ തുറന്നു.[6:1].

ഒന്നാമത്തെ മുദ്ര തുറന്നശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

ജയിപ്പാനായി പുറപ്പെട്ട ഒരു സവാരിക്കാരന്‍ ഇരിക്കുന്ന ഒരു വെളുത്ത കുതിരയെ കണ്ടു.[6:2].

Revelation 6:3-4

രണ്ടാം മുദ്ര തുറന്നശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

യോഹന്നാന്‍ കടും ചുവപ്പ് നിറമുള്ള ഒരു കുതിരയെ കണ്ടു, അതിലെ സവാരിക്കാരന്‍ ഭൂമിയില്‍ നിന്ന് സമാധാനത്തെ എടുത്തു കളഞ്ഞു.[6:4].

Revelation 6:5-6

മൂന്നാം മുദ്ര തുറന്നശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

യോഹന്നാന്‍ ഒരു കറുത്ത കുതിര കണ്ടു, അതിന്മേല്‍ ഇരിക്കുന്നവന്‍റെ കയ്യില്‍ തുലാസ് കണ്ടു.[6:5].

Revelation 6:7-8

നാലാം മുദ്ര തുറന്ന ശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

യോഹന്നാന്‍ ഒരു മങ്ങിയ നിറമുള്ള ഒരു കുതിരയെ കണ്ടു, അതിന്മേല്‍ യാത്ര ചെയ്യുന്ന വന് മരണം എന്ന് പേര്.[6:8].

Revelation 6:9-11

അഞ്ചാം മുദ്ര തുറന്ന ശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

ദൈവവചനം നിമിത്തം കൊല്ലപ്പെട്ടവരുടെ ആത്മാക്കളെയാണ് യോഹന്നാന്‍ കണ്ടത്.[6:9]

യാഗപീഠത്തിന്‍ കീഴെ കാണപ്പെട്ട ആത്മാക്കള്‍ ദൈവത്തില്‍നിന്നു എന്താണ് അറിയുവാന്‍ ആഗ്രഹിച്ചത്‌?.

ആ ആത്മാക്കള്‍ അവരുടെ രക്തത്തിന് ദൈവം പ്രതികാരം ചെയ്യുവാന്‍ എത്രത്തോളം താമസിക്കും എന്നതാണ് അറിയുവാന്‍ ആഗ്രഹിച്ചത്‌.[6:10].

എത്രത്തോളം ആ ആത്മാക്കള്‍ കാത്തിരിക്കണമെന്നാണ് ആ ആത്മാക്കളോട് പറഞ്ഞത്?

അവരെപ്പോലെ കൊല്ലപ്പെടുവാനൂള്ള സഹ ഭൃത്യന്മാരുടെ സംഖ്യ തികയുവോളവും അവര്‍ കാത്തിരിക്കണമെന്നു അവരോടു ആവശ്യപ്പെട്ടു.[6:11].

Revelation 6:12-14

ആറാം മുദ്ര തുറന്ന ശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

യോഹന്നാന്‍ ഒരു ഭൂകമ്പവും, സൂര്യന്‍ ഇരുണ്ടുവരുന്നതും, ചന്ദ്രന്‍ രക്തം പോലെ ചുവക്കുന്നതും, നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീഴുന്നതും കണ്ടു.[6:12-13].

Revelation 6:15-17

രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ധനവാന്മാര്‍, അധികാരമുള്ളവര്‍, ശേഷം എല്ലാവരും

എന്ത് ചെയ്യുന്നതായിട്ടാണ് യോഹന്നാന്‍ കണ്ടത്?

യോഹന്നാന്‍ കണ്ടത് അവര്‍ ഗുഹകളില്‍ മറഞ്ഞിരുന്നുകൊണ്ട് മലകളോട് അവരുടെ മേല്‍ വീഴുവാനും അവരെ മറച്ചുകൊള്ളുവാനും ആവശ്യപ്പെടുന്നതായിട്ടാണ്.[6:15-16].

രാജാക്കന്മാരും, സൈന്യാധിപന്മാരും, ധനവാന്മാരും, അധികാരമുള്ളവരും, മറ്റെല്ലാവരും

ആരില്‍ നിന്നും മറഞ്ഞിരിപ്പാനായിട്ടാണ് ആവശ്യപ്പെട്ടത്?

അവര്‍ ആവശ്യപ്പെട്ടത് സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെയും, കുഞ്ഞാടിന്‍റെയും കോപ ത്തില്‍ നിന്ന് മറഞ്ഞിരിപ്പാനായിട്ടാണ് ആഗ്രഹിച്ചത്‌.[6:16].

എന്തു ദിവസമാണ് ആഗതമായത്?

സിംഹാസനത്തിലിരിക്കുന്നന്‍റെയും, കുഞ്ഞാടിന്‍റെയും മഹാക്രോധത്തിന്‍റെ ദിവസം വന്നു. [6:17].

Revelation 7

Revelation 7:1-3

ഭൂമിയുടെ നാലു കോണുകളില്‍ നിന്നുകൊണ്ടിരുന്നതായ നാലു ദൂതന്മാര്‍ യോഹന്നാന്‍

നോക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നു?

നാലു ദൂതന്മാര്‍ ഭൂമിയുടെ നാലു കാറ്റുകളെ പിടിച്ചുവെച്ചുകൊണ്ടിരിക്കുകയായിരുന്നു. [7:1].

ഭൂമിയ്ക്ക് കേടു സംഭവിക്കുന്നതിനുമുന്‍പേ ചെയ്തു തീര്‍ക്കണമെന്ന് കിഴക്ക് നിന്നിരുന്ന ദൂതന്‍ പറഞ്ഞതെന്ത്?

ദൂതന്‍ പറഞ്ഞത് ഭൂമി കേടനുഭവിക്കുന്നതിനു മുന്‍പേ ദൈവഭൃത്യന്മാരുടെ നെറ്റിയില്‍ മുദ്രയിടേണ്ടത് ആവശ്യമാണ്‌ എന്നാണ്,[7:2-3].

Revelation 7:4-6

ഏതു ഗോത്രത്തില്‍പ്പെട്ട എത്രപേരാണ് മുദ്രയിടപ്പെട്ടത്?

മുദ്രയിട്ടവരുടെ സംഖ്യ ഇസ്രയേല്‍ ജനത്തിലെ ഓരോ ഗോത്രത്തില്‍നിന്നുമായി 144,000 പേരാണ്.[7:4].

Revelation 7:7-8

Revelation 7:9-10

അനന്തരം ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പാകെയും കുഞ്ഞാടിന്‍റെ മുന്‍പിലു

മായി യോഹന്നാന്‍ കണ്ടത് എന്താണ്?

യോഹന്നാന്‍ കണ്ടത് സകല ജാതികളില്‍ നിന്നും, ഗോത്രങ്ങളില്‍നിന്നും, ജനങ്ങളില്‍നിന്നും, ഭാഷകളില്‍നിന്നും ഒരു വലിയ ജനസമൂഹം സിംഹാസനത്തിന്‍റെ മുന്‍പാകെ നില്‍ക്കുന്നത് കണ്ടു.[7:9].

സിംഹാസനത്തിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവര്‍ പറയുന്നതനുസരിച്ച്, രക്ഷ ആര്‍ക്കുള്ള താണ്?

സിംഹാസനത്തിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്, രക്ഷ എന്നത് ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു എന്നാണ്.[7:10].

Revelation 7:11-12

ദൂതന്മാരും, മൂപ്പന്മാരും, ജീവികളും, ദൈവത്തെ ആരാധിക്കുമ്പോള്‍ അവരുടെ ശാരീരിക

നില എപ്രകാരം ആയിരുന്നു?

അവര്‍ നിലത്തു വീണുകിടന്നു, തങ്ങളുടെ മുഖങ്ങള്‍ നിലത്തിനഭിമുഖമായി നിര്‍ത്തി ദൈവത്തെ ആരാധിച്ചു.[7:11].

Revelation 7:13-14

സിംഹാസനത്തിന്‍റെ മുന്‍പില്‍ വെള്ളവസ്ത്രം ധരിച്ചുകൊണ്ട് നില്‍ക്കുന്നവരെക്കുറിച്ച്

ആരെന്നാണ് മൂപ്പന്‍ പറയുന്നത്?

മൂപ്പന്‍ പറയുന്നത് അവര്‍ മഹാ കഷ്ടതയില്‍ നിന്ന് കടന്നുവന്നവര്‍ എന്നാണ്‌.[7:14].

സിംഹാസനത്തിന്‍റെ മുന്‍പിലുള്ളവര്‍ അവരുടെ അങ്കികളെ എപ്രകാരമാണ് വെളുപ്പിച്ചത്?

അവര്‍ കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകിയാണ് അവരുടെ അങ്കികളെ വെളുപ്പിച്ചത്. [7:14].

Revelation 7:15-17

വെള്ളയങ്കി ധരിച്ചവര്‍ക്കുവേണ്ടി ദൈവം എന്തുചെയ്യുമെന്നാണ് മൂപ്പന്‍ പറഞ്ഞത്?

അവര്‍ തുടര്‍ന്ന് കഷ്ടതയനുഭവിക്കാതിരിക്കുവാനായി ദൈവം തന്‍റെ കൂടാരം അവരുടെ മേല്‍ വിരിക്കും.[7:15-16].

കുഞ്ഞാട് വെള്ളയങ്കി ധരിച്ചവര്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നാണ് മൂപ്പന്‍ പറയുന്നത്?

കുഞ്ഞാട് അവരെ മേയ്ക്കയും ജീവജലത്തിനരികത്തേക്ക് നയിക്കുകയും ചെയ്യും.[7:17].

Revelation 8

Revelation 8:1-2

സ്വര്‍ഗ്ഗത്തില്‍ മൌനത ഉണ്ടാകുവാന്‍ എന്താണ് സംഭവിച്ചത്?

കുഞ്ഞാട് ഏഴാം മുദ്ര തുറന്നപ്പോള്‍, സ്വര്‍ഗത്തില്‍ മൌനത ഉണ്ടായി.[8:1].

ദൈവമുന്‍പാകെ നിന്നുകൊണ്ടിരുന്ന ഏഴു ദൂതന്മാരുടെ പക്കല്‍ എന്താണ് നല്‍കപ്പെട്ടത്‌?

ദൈവമുന്‍പാകെ നിന്നുകൊണ്ടിരുന്ന ഏഴു ദൂതന്മാരുടെ പക്കല്‍ ഏഴു കാഹളങ്ങള്‍ നല്‍കപ്പെട്ടു.[8:2].

Revelation 8:3-5

ദൈവത്തിന്‍റെ മുന്‍പാകെ എന്താണ് ഉയര്‍ന്നത്?

വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളാകുന്ന ധൂപവര്‍ഗ്ഗത്തിന്‍റെ പുകയാണ് ദൈവത്തിന്‍റെ മുന്‍പില്‍ ഉയര്‍ന്നുവന്നത്.[8:4].

യാഗപീഠത്തില്‍ നിന്നുള്ള അഗ്നിയെ ഭൂമിയിലേക്ക് ദൈവദൂതന്‍ എറിഞ്ഞപ്പോള്‍ എന്തു

സംഭവിച്ചു?

ദൈവദൂതന്‍ അഗ്നി എറിഞ്ഞപ്പോള്‍ ഇടിമുഴക്കവും, ഗര്‍ജ്ജനവും, മിന്നലും, ഭൂകമ്പവും ഉണ്ടായി.[8:5].

Revelation 8:6-7

ഒന്നാമത്തെ കാഹളം ഊതിയപ്പോള്‍ എന്ത് സംഭവിച്ചു?

ഒന്നാമത്തെ കാഹളം ധ്വനിച്ചപ്പോള്‍, മൂന്നിലൊന്നു ഭൂമി വെന്തുപോയി, ഒപ്പം മൂന്നി ലൊന്നു വൃക്ഷങ്ങളും, എല്ലാ പുല്‍ചെടികളും.[8:7].

Revelation 8:8-9

രണ്ടാമത്തെ കാഹളം ഊതിയപ്പോള്‍ എന്തു സംഭവിച്ചു?

രണ്ടാമത്തെ കാഹളം ധ്വനിച്ചപ്പോള്‍, സമുദ്രത്തില്‍ മൂന്നിലൊന്നു രക്തമായിതീര്‍ന്നു, സമു ദ്രത്തിലെ ജീവികളില്‍ മൂന്നിലൊന്നു ചത്തുപോയി, കപ്പലുകളില്‍ മൂന്നിലൊന്നു നശിച്ചു പോയി.[8:8-9].

Revelation 8:10-11

മൂന്നാമത്തെ കാഹളം ഊതിയപ്പോള്‍ എന്ത് സംഭവിച്ചു?

മൂന്നാമത്തെ കാഹളം ധ്വനിച്ചപ്പോള്‍, ജലത്തില്‍ മൂന്നിലൊന്നു കയ്പ്പുള്ളതായിത്തീര്‍ന്നു, നിരവധിയാളുകള്‍ മരിച്ചുപോയി.[8:10-11].

Revelation 8:12

നാലാമത്തെ കാഹളം ഊതിയപ്പോള്‍ എന്ത് സംഭവിച്ചു?

നാലാമത്തെ കാഹളം ധ്വനിച്ചപ്പോള്‍, പകലില്‍ മൂന്നിലൊന്നും, രാത്രിയില്‍ മൂന്നിലൊന്നും പ്രകാശമില്ലാത്തതായി തീര്‍ന്നു.[8:12].

Revelation 8:13

ഭൂവാസികള്‍ക്ക് കഷ്ടം, കഷ്ടം, കഷ്ടം എന്നു കഴുകന്‍ എന്തുകൊണ്ട് പറഞ്ഞു?

ഇനി ശേഷിച്ചിരിക്കുന്ന മൂന്ന് കാഹളങ്ങള്‍ ധ്വനിക്കാനുള്ളതുകൊണ്ട് ആണ് കഴുകന്‍ അപ്രകാരം പറഞ്ഞത്.[8:13].

Revelation 9

Revelation 9:1-2

അഞ്ചാമത്തെ കാഹളം ഊതിയപ്പോള്‍, ഏതുതരം നക്ഷത്രത്തെയാണ്‌ യോഹന്നാന്‍

കണ്ടത്?

അഞ്ചാമത്തെ കാഹളം ധ്വനിച്ചപ്പോള്‍, ഒരു നക്ഷത്രം ആകാശത്തില്‍നിന്നു ഭൂമിയില്‍ വീഴുന്നത് യോഹന്നാന്‍ കണ്ടു.[9:1].

ആ നക്ഷത്രം എന്ത് ചെയ്തു?

ആ നക്ഷത്രം ആഴമേറിയ അഗാധകൂപത്തിന്‍റെ താഴ് തുറന്നു.[9:2].

Revelation 9:3-4

അഗാധകൂപത്തില്‍നിന്നുള്ള വെട്ടുക്കിളികളോട് എന്തു ചെയ്യണമെന്നാണ് പറഞ്ഞത്?

ഭൂമിക്കു യാതൊരു ക്ഷതവും ഉണ്ടാക്കാതെ, ദൈവത്തിന്‍റെ മുദ്രയില്ലാത്ത ജനത്തെ മാത്രം ബാധിക്കുവാനാണ് പറഞ്ഞിരുന്നത്.[9:3- 4].

Revelation 9:5-6

വെട്ടുക്കിളികളാല്‍ ബാധിക്കപ്പെട്ടവര്‍ അന്വേഷിച്ചുവെങ്കിലും ലഭിക്കാതെ പോയത്

എന്താണ്?

വെട്ടുക്കിളികളാല്‍ ദുരിതമനുഭവിച്ച ജനം മരണത്തെ അന്വേഷിച്ചുവെങ്കിലും, അവര്‍ക്ക് അതു കണ്ടുകിട്ടിയില്ല.[9: 6].

Revelation 9:7-9

വെട്ടുക്കിളികളുടെ ചിറകുകളുണ്ടാക്കുന്ന ശബ്ദം എപ്രകാരമുള്ളതായിരുന്നു?

വെട്ടുക്കിളികളുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനായി ഓടുന്ന നിരവധി കുതിരകളു ടെയും രഥങ്ങളുടെയും ശബ്ദത്തിന് തുല്യമായിരുന്നു.[9:9].

Revelation 9:10-12

വെട്ടുക്കിളികളുടെ രാജാവ് ആരായിരുന്നു?

വെട്ടുക്കിളികളുടെ രാജാവായ അഗാധ കൂപത്തിന്‍റെ ദൂതന്‍റെ പേര് അബദ്ധോന്‍ എന്നും ഗ്രീക്ക് ഭാഷയില്‍ അപ്പോല്ലുവോന്‍ എന്നും അറിയപ്പെടുന്നു.[9:11].

Revelation 9:13-15

ആറാമത്തെ കാഹളം ഊതിയപ്പോള്‍ യോഹന്നാന്‍ കേട്ട ശബ്ദമെന്ത്?

ആറാമത്തെ കാഹളം ധ്വനിച്ചപ്പോള്‍ ദൈവത്തിന്‍റെ മുന്‍പാകെയുള്ള സ്വര്‍ണ്ണ യാഗ പീഠത്തില്‍ നിന്ന് ഒരു ശബ്ദം കേള്‍പ്പാനിടയായി.[9:13].

ശബ്ദം കേട്ടപ്പോള്‍ നാലു ദൂതന്മാരും എന്ത് ചെയ്തു?

അവര്‍ ശബ്ദം കേട്ടപ്പോള്‍, മൂന്നിലൊന്നു മനുഷ്യവര്‍ഗ്ഗത്തെ കുല ചെയ്യേണ്ടതിനു ആ നാലു ദൂതന്മാരും സ്വതന്ത്രരാക്കപ്പെട്ടു.[9:15].

Revelation 9:16-17

എത്ര യോദ്ധാക്കളെ കുതിരപ്പുറത്ത്‌ ഇരിക്കുന്നതായി യോഹന്നാന്‍ കണ്ടു?

യോഹന്നാന്‍ 200,000,000യോദ്ധാക്കള്‍ കുതിരപ്പുറത്ത്‌ ഇരിക്കുന്നതായി കണ്ടു.[9:16].

Revelation 9:18-19

മൂന്നിലൊരു പങ്ക് ജനത്തെ കൊന്നതായ ബാധ എന്താണ്?

കുതിരകളുടെ വായില്‍നിന്നുള്ളതായ അഗ്നി, പുക, ഗന്ധകം എന്നീ ബാധകളാല്‍ മൂന്നില്‍ ഒരു ഭാഗം ജനം നശിച്ചു,[9:18].

Revelation 9:20-21

ബാധകളാല്‍ കൊല്ലപ്പെടാത്ത ജനം എപ്രകാരമാണ് പ്രതികരിച്ചത്?

ബാധകളാല്‍ കൊല്ലപ്പെടാത്ത ജനം തങ്ങളുടെ പ്രവര്‍ത്തികളെ വിട്ടു മാനസാന്തരപ്പെടു കയോ, ഭൂതങ്ങളെ ആരാധിക്കുന്നത് നിര്‍ത്തുകയോ ചെയ്തില്ല,[9:20].

Revelation 10

Revelation 10:1-2

യോഹന്നാന്‍ കണ്ടതായ ശക്തനായ ദൂതന്‍റെ മുഖവും കാലുകളും കാഴ്ചക്ക് എപ്രകാര

മായിരുന്നു?

ആ ദൂതന്‍റെ മുഖം സൂര്യനെപ്പോലെയും, കാലുകള്‍ അഗ്നിത്തൂണുകള്‍ പോലെയുമായി രുന്നു.[10:1].

ആ ദൂതന്‍ എവിടെയായിരുന്നു നിന്നിരുന്നത്?

ആ ദൂതന്‍ തന്‍റെ വലതുകാല്‍ സമുദ്രത്തിന്മേലും തന്‍റെ ഇടതുകാല്‍ കരയിലും വെച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.[10:2].

Revelation 10:3-4

എഴുതുവാന്‍ പാടില്ല എന്നു യോഹന്നാനോട് പറഞ്ഞത് എന്ത്?

ഏഴു ഇടിനാദം മുഴങ്ങിയത് എഴുതുവാന്‍ പാടില്ലയെന്നു യോഹന്നാനോട് പറഞ്ഞു.[10:4].

Revelation 10:5-7

ശക്തനായ ദൂതന്‍ ആരെ ചൊല്ലിയാണ് സത്യം ചെയ്തത്?

ശക്തനായ ദൂതന്‍ എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും, ആകാശത്തെയും, ഭൂമിയെയും, സമുദ്രത്തെയും നിര്‍മ്മിച്ചവനെയും ചൊല്ലി സത്യം ചെയ്തു.[10:6].

ഇനി താമസിക്കയില്ല എന്ന് ശക്തനായ ദൂതന്‍ പറഞ്ഞതെന്ത്?

ദൂതന്‍ പറഞ്ഞതെന്തെന്നാല്‍, ഏഴാം കാഹളം ധ്വനിക്കുമ്പോള്‍, ഇനി കാലം താമസിക്കു കയില്ല, എന്നാല്‍, ദൈവത്തിന്‍റെ രഹസ്യം നിറവേറുമെന്നും ആണ്.[10:7].

Revelation 10:8-9

ശക്തനായ ദൂതന്‍റെ പക്കല്‍നിന്നു വാങ്ങുവാനായി യോഹന്നാനോട് പറഞ്ഞതെന്താണ്?

ദൂതന്‍റെ കയ്യില്‍നിന്നു ഒരു തുറന്ന ചുരുള്‍ വാങ്ങുവാനായിട്ടാണ് യോഹന്നാനോട് പറഞ്ഞത്.[10:8].

യോഹന്നാന്‍ ചുരുള്‍ ഭക്ഷിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് ദൂതന്‍ പറഞ്ഞത്?

ചുരുള്‍ ഭക്ഷിക്കുമ്പോള്‍ അത് യോഹന്നാന്‍റെ വായില്‍ മധുരമായും, എന്നാല്‍ തന്‍റെ ഉദരത്തില്‍ അത് കയ്പ്പായും ഇരിക്കും എന്ന് ദൂതന്‍ പറഞ്ഞു.[10:9].

Revelation 10:10-11

ചുരുള്‍ ഭക്ഷിച്ച ശേഷം, യോഹന്നാനോട് എന്ത് പ്രവചിക്കുവാനാണ് ആവശ്യപ്പെട്ടത്‌?

യോഹന്നാനോട് നിരവധി ജനങ്ങളെക്കുറിച്ചും, രാജ്യങ്ങളെക്കുറിച്ചും, ഭാഷകളെക്കുറിച്ചും, രാജാക്കന്മാരെക്കുറിച്ചും പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടു.[10:11].

Revelation 11

Revelation 11:1-2

Revelation 11:3-5

Revelation 11:6-7

Revelation 11:8-9

Revelation 11:10-12

Revelation 11:13-14

Revelation 11:15

Revelation 11:16-17

Revelation 11:18

Revelation 11:19

Revelation 12

Revelation 12:1-2

Revelation 12:3-4

Revelation 12:5-6

Revelation 12:7-9

Revelation 12:10

Revelation 12:11-12

Revelation 12:13-14

Revelation 12:15-17

Revelation 13

Revelation 13:1-2

Revelation 13:3-4

Revelation 13:5-6

Revelation 13:7-8

Revelation 13:9-10

Revelation 13:11-12

Revelation 13:13-14

Revelation 13:15-17

Revelation 13:18

Revelation 14

Revelation 14:1-2

Revelation 14:3-5

Revelation 14:6-7

Revelation 14:8

Revelation 14:9-10

Revelation 14:11-12

Revelation 14:13

Revelation 14:14-16

Revelation 14:17-18

Revelation 14:19-20

Revelation 15

Revelation 15:1

Revelation 15:2

Revelation 15:3-4

Revelation 15:5-6

Revelation 15:7-8

Revelation 16

Revelation 16:1

Revelation 16:2

Revelation 16:3

Revelation 16:4-7

Revelation 16:8-9

Revelation 16:10-11

Revelation 16:12-14

Revelation 16:15-16

Revelation 16:17-19

Revelation 16:20-21

Revelation 17

Revelation 17:1-2

Revelation 17:3-5

Revelation 17:6-7

Revelation 17:8

Revelation 17:9-10

Revelation 17:11

Revelation 17:12-14

Revelation 17:15

Revelation 17:16-17

Revelation 17:18

Revelation 18

Revelation 18:1-3

Revelation 18:4-6

Revelation 18:7-8

Revelation 18:9-10

Revelation 18:11-13

Revelation 18:14

Revelation 18:15-17

Revelation 18:18-20

Revelation 18:21-22

Revelation 18:23-24

Revelation 19

Revelation 19:1-2

Revelation 19:3-4

Revelation 19:5

Revelation 19:6

Revelation 19:7-8

Revelation 19:9-10

Revelation 19:11-13

Revelation 19:14-16

Revelation 19:17-18

Revelation 19:19-20

Revelation 19:21

Revelation 20

Revelation 20:1-3

Revelation 20:4

Revelation 20:5-6

Revelation 20:7-8

Revelation 20:9-10

Revelation 20:11-12

Revelation 20:13-15

Revelation 21

Revelation 21:1-2

Revelation 21:3-4

Revelation 21:5-6

Revelation 21:7-8

Revelation 21:9-10

Revelation 21:11-13

Revelation 21:14-15

Revelation 21:16-17

Revelation 21:18-20

Revelation 21:21-22

Revelation 21:23-25

Revelation 21:26-27

Revelation 22

Revelation 22:1-2

Revelation 22:3-5

Revelation 22:6-7

Revelation 22:8-9

Revelation 22:10-11

Revelation 22:12-13

Revelation 22:14-15

Revelation 22:16

Revelation 22:17

Revelation 22:18-21